
'കാട്ടിൽ വെളിച്ചം കണ്ടാണ് ഫോറസ്റ്റിൽ അറിയിച്ചത്'; വിലങ്ങാട് അനധികൃതമായി വനത്തിൽ കയറിയവർക്കെതിരെ കേസ്
'കാട്ടിൽ നിന്ന് വെളിച്ചം കണ്ടാണ് ഫോറസ്റ്റിൽ അറിയിച്ചത്'; കോഴിക്കോട് വിലങ്ങാട് അനധികൃതമായി വനത്തിൽ കയറിയതിന് യുവാക്കൾക്കെതിരെ കേസെടുത്തു, മൂന്ന് പേരിൽ ഒരാൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതാണ് കാട്ടിൽ അകപ്പെടാൻ കാരണമെന്ന് യുവാക്കൾ
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക