സമാധാന ചർച്ചകൾ നടക്കുമ്പോൾ ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം; പ്രത്യാക്രമണം നടത്തിയ ഇറാന്‍റെ ഡ്രോണുകള്‍ വെടിവെച്ചിട്ടുവെന്നും അമേരിക്കയുടെ അവകാശവാദം