നമസ്തേ കേരളം കണ്ടു, ജീവിതം മാറി; ഗവേഷിനും മക്കൾക്കും ഇനി സന്തോഷത്തിന്റെ പുതിയ അധ്യായം, കെ.സി. വേണുഗോപാലും സുമനസുകളും ചേർന്നതോടെ ഗൗരിക്കും കാത്തുവിനും വീടൊരുങ്ങി