ആലപ്പുഴ ചേർത്തല ഫ്ലെെഓവറിലെ ഗർത്തം, ജല അതോറിറ്റി പൈപ്പ് പൊട്ടിയതാണ് കാരണമെന്ന് ദേശീയപാത അതോറിറ്റിയുടെ നിഗമനം; അപകട സാധ്യതയുള്ള അഞ്ച് സ്ഥലങ്ങളിൽ സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രം ഗതാഗതം