TVK എംഎൽഎമാ‍ർക്ക് കോഴ വാഗ്ദാനം ചെയ്തെന്ന് പരാതി; തമിഴ്നാട്ടിൽ മൂന്ന് പേർ അറസ്റ്റിൽ

Share this Video

ടിവികെ എംഎൽഎമാ‍ർക്ക് കോഴ വാഗ്ദാനം ചെയ്തെന്ന പരാതിയിൽ തമിഴ്നാട്ടിൽ മൂന്ന് പേർ അറസ്റ്റിൽ; 35 കോടി രൂപ വാഗ്ദാനം ചെയ്തെന്നാണ് ആരോപണം, നടപടി ക‍ൃഷ്ണഗിരി എംഎൽഎയുടെ പരാതിയിൽ

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video