ഹോർമൂസിൽ ഇറാന്റെയും അമേരിക്കയുടെയും ആക്രമണത്തിനിടെ നോവായി നിഷാന്ത് ഉയിർത്തനാഥൻ; കപ്പലിൽ രോഗം വന്ന് മരിച്ച നിഷാന്തിന്റെ മൃതദേഹം അഴുകാതിരിക്കാൻ തണുത്ത വെള്ളക്കുപ്പികൾ മാത്രം