
മലപ്പുറത്ത് രണ്ട് ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു; പിന്നിൽ സിപിഎമ്മെന്ന് ആരോപണം
മലപ്പുറം വണ്ടൂർ കാപ്പിലിൽ രണ്ട് ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു, വിശാഖ് ,ജിതിൻ എന്നിവർക്കാണ് വെട്ടേറ്റത്; ആക്രമണത്തിനു പിന്നിൽ സിപിഎം പ്രവർത്തകരാണന്ന് ബിജെപി
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക