ചോദ്യം ചെയ്യലും, തെളിവെടുപ്പും പൂർത്തിയായി; നിതിൻ രാജിന്റെ മരണത്തിൽ തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് വാദം, ഡോ. റാമിന്റെ ജാമ്യഹർജിയിൽ ഇന്ന് വിധി, തലശ്ശേരി ജില്ലാ സെക്ഷൻ കോടതിയാണ് വിധി പറയുക