
തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനഞ്ഞ് തമിഴ്നാട്; ടിവികെ സഖ്യയോഗം ഇന്ന് ചെന്നൈയിൽ ചേരും
ടിവികെ സഖ്യയോഗം ഇന്ന് ചെന്നൈയിൽ ചേരും, യോഗത്തിൽ സിപിഎം സിപിഐ പങ്കെടുക്കില്ല, സഖ്യത്തിന്റെ പേര് വിജയ് അവതരിപ്പിച്ചേക്കും, തമിഴ്നാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഡിഎംകെ യോഗം ചെയ്യും