ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ രൂക്ഷം; അസം, ഒഡീഷ സംസ്ഥാനങ്ങളിൽ മരണം 17ആയി, ഉത്തരാഖണ്ഡിലെ മണ്ണിടിച്ചിലിൽ മാത്രം 8 മരണം, ഗംഗ നദിയുടെയും മറ്റ് നദികളുടെയും ജലനിരപ്പ് അപകടാവസ്ഥയിൽ