SFI മാർച്ചിലെ ലാത്തിച്ചാർജ്; sfi പ്രവർത്തകർ അസി.കമ്മീഷണറുടെ കഴുത്തിന് പിടിച്ചെന്ന് പൊലീസ്

Share this Video

SFI മാർച്ചിലെ ലാത്തിച്ചാർജിൽ പ്രതിഷേധം ശക്തമാകുന്നു. കൺട്രോൾ റൂം അസിസ്റ്റന്റ് കമ്മീഷണറുടെ കഴുത്തിന് എസ്എഫ്ഐ പ്രവർത്തകർ പിടിച്ചുവെന്ന് സ്പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ട്. ലാത്തി വീശാനുള്ള കാരണം എസ്എഫ്ഐയുടെ പ്രകോപനമെന്നും പൊലീസ്.

Related Video