പ്രധാന റോഡുകളിലെല്ലാം ഗതാഗതക്കുരുക്ക്, പാർക്കിംഗ് പ്രതിസന്ധി; കൊച്ചി നഗരം ഗതാഗതകുരുക്കിൽ വീർപ്പ് മുട്ടുന്നു, പൊതുഗതാഗത സംവിധാനം ഉപയോഗിക്കുക, അല്ലെങ്കിൽ കൊച്ചി ഓണക്കാലത്ത് നിശ്ചലമാകും