
മെസിയുടെ പേരിലെ ജിഎസ്‌ടി തട്ടിപ്പ്; മൂന്ന് ഉദ്യോഗസ്ഥർക്ക് ചാർജ് മെമ്മോ
മെസി വരുമെന്ന പേരിലെ ജിഎസ്‌ടി തട്ടിപ്പിൽ കാഞ്ഞങ്ങാട് ഓഫീസിലെ ഉദ്യോഗസ്ഥർക്ക് ചാർജ് മെമ്മോ; നടപടി ജിഎസ്‌ടി ഈടാക്കുന്നതിൽ വീഴ്ച വരുത്തിയതിൽV Abdurahiman | AFA | Messi | Team Argentina | LDF Government | Messi Controversy | Football