വർണാഭമായ ഘോഷയാത്രയോടെ ഓണം വാരാഘോഷം ഇന്ന് സമാപിക്കും; ഘോഷയാത്ര ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ ഫ്ളാഗ് ഓഫ് ചെയ്യും, ആസിഫ് അലിയും മുഖ്യാതിഥിയാകും