
തൃശ്ശൂരിൽ മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി; പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ്
തൃശൂരിൽ പിതാവിനെ മകന്‍ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി; വേലിയത്ത് കുമാരനാണ് മരിച്ചത്; സംഭവത്തില്‍ കുമാരന്‍റെ മകന്‍ പ്രജീഷിനെ കസ്റ്റഡിയിലെടുത്തു, പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ്Thrissur | crime News | Kerala Police