ശബരിമല ഈ തെരഞ്ഞെടുപ്പിൽ ഒരു വിഷയമാകും; ഉമ്മൻചാണ്ടി നടത്തിയ വികസന പ്രവർത്തനങ്ങൾ കേരളത്തിലെ ജനങ്ങൾ മറക്കില്ല; വിഴിഞ്ഞം തുറമുഖം മറക്കുമോ,കണ്ണൂർ വിമാനത്താവളം മറക്കുമോ,മെട്രോ മറക്കുമോ; സണ്ണിക്കുട്ടി എബ്രഹാം