
മുസ്ലിം ലീഗ് സീറ്റുകളിൽ ആശയക്കുഴപ്പമോ?; നേതാക്കൾ നാളെ മലപ്പുറത്തെത്തണമെന്ന് സാദിഖലി ശിഹാബ് തങ്ങൾ
മുസ്ലിം ലീഗ് സീറ്റുകളിൽ ആശയക്കുഴപ്പമോ?; നേതാക്കളോട് നാളെ മലപ്പുറം ലീഗ് ഹൗസിലേക്കെത്താൻ നിർദേശിച്ച് സാദിഖലി ശിഹാബ് തങ്ങൾ, മുന്നണിയിലെ സീറ്റ് വിഭജനം പൂർത്തിയാക്കിയിട്ടില്ലെന്ന് റിപ്പോർട്ട്Kerala Legislative Assembly election | LDF | UDF | NDA | Assembly election 2026 | Election Commission of India | Politics