എന്തൊരു യുക്തിയില്ലായ്മ, നിയമവാഴ്ചയിൽ മുന്നോട്ട് പോകുന്ന രാഷ്ട്രം എന്ന മേൽവിലാസം ഇല്ലാതാക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്; ദ ടെലഗ്രാഫ് മുൻ എഡിറ്റർ ആർ രാജഗോപാലിൻ്റെ വോട്ടവകാശം നിഷേധിച്ച സംഭവത്തിൽ പിന്തുണയുമായി പ്രതിപക്ഷ പാർട്ടികൾ