പി ജെ ജോസഫ് മത്സരിക്കാൻ സാധ്യത; ജോസഫ് ഗ്രൂപ്പ് 8 സീറ്റുകളിലായി ഒതുങ്ങി, പി ജെ ജോസഫില്ലെങ്കിൽ മാത്രം തൊടുപുഴയിൽ അപു ജോൺ ജോസഫ് മത്സരിച്ചേക്കും, അന്തിമ തീരുമാനം ഉച്ചയോടെ