
വിവാദങ്ങളെ വകവെയ്ക്കാതെ; വോട്ടുറപ്പിക്കാൻ പി കെ ശ്യാമള സജീവം
ടി കെ ഗോവിന്ദന്റെ ഗുരുതര പരാമാര്‍ശം കത്തിപടര്‍ന്നിരിക്കെ വോട്ടുറപ്പിക്കാൻ സജീവ പ്രവര്‍ത്തനവുമായി പി കെ ശ്യാമള, വിസ്മയ പാര്‍ക്കിൽ തൊഴിലാളികളെ കാണും, ടി കെ ഗോവിന്ദനെതിരായ പ്രതിഷേധ പ്രകടനവും നടക്കും