പി ജയരാജൻ സംസ്ഥാന സെക്രട്ടേറിയറ്റിൽ; വൻ സ്വീകരണമൊരുക്കി ജന്മനാടായ പാട്യത്തെ പ്രവര്‍ത്തകര്‍; വ്യക്തിപരമായ നേട്ടമല്ലെന്നും, സിപിഎമ്മിന്റെ ഉൽപ്പന്നമാണ് താനെന്നും പി ജയരാജൻ