തിരുത്തലിൽ പ്രതീക്ഷയോടെ പാര്‍ട്ടി; അടുത്ത ഘട്ടമായി താഴേതട്ടിൽ മുതൽ തിരുത്തൽ നടപടി

Share this Video

അനിവാര്യമായ തെറ്റ് തിരുത്തലിന് ഒരുങ്ങി സിപിഎം; താഴേതട്ടിൽ മുതൽ പല തലങ്ങളിൽ തിരുത്തൽ നടപടികളിലേക്ക് കടക്കും, ജില്ല തലത്തിൽ വിശാല സമിതികൾ ചേരും, ഇതിനായി വിപുലമായ കര്‍മ്മ പദ്ധതികൾ ഒരുക്കും

Related Video