നേതൃ സ്ഥാനങ്ങളിൽ നിന്ന് ഏറെ നാൾ അകറ്റി നിര്‍ത്തപ്പെട്ടതിന് ശേഷം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് അപ്രതീക്ഷിത റീ എൻട്രി; പാര്‍ട്ടിയിൽ ഇനി പി ജയരാജൻ ആവേശമാകുമെന്ന് പ്രതീക്ഷ