ഈ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ അവരുടെ അനുഭവത്തിൽ നിന്നൊരു തീരുമാനമെടുത്തു. ജനങ്ങൾക്കൊപ്പം യുഡിഎഫും നിന്നു. രണ്ടുകൂട്ടരും ഒരുപോലെ പണിയെടുത്തുണ്ടാക്കിയ വിജയമാണിത്: പി.എം.എ സലാം