ഇത് മതേതരത്വത്തിന്റെ വിജയം, എന്താ അതിൽ സംശയം?: ഫാത്തിമ തഹ്‌ലിയ

Share this Video

'ഇത് മതേതരത്വത്തിന്റെ വിജയം, എന്താ അതിൽ സംശയം? ജനങ്ങൾ ആത്മാർത്ഥമായാണ് ഈ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത്. വർഗീയത തോറ്റു, ജനാധിപത്യം നൂറുവട്ടം വിജയിച്ചു', ലീഗിന്റെ ആദ്യ വനിതാ എംഎൽഎ ഹാപ്പിയാണ്

Related Video