കവടിയാർ കൊട്ടാരത്തിലെ കവർച്ചയ്ക്ക് പിന്നിൽ കൊട്ടാരത്തെ പറ്റി ധാരണയുള്ളവരെന്ന് പൊലീസ് നിഗമനം, അന്വേഷണത്തിന് പ്രത്യേക ടീം വന്നേക്കും, ജീവനക്കാരുടെ മൊഴിയെടുക്കുന്നു