ഊർജ പ്രതിസന്ധി മാറുന്നു?; ഹോർമുസ് കടലിടുക്ക് കടന്ന് ക്രൂഡ് ഓയിൽ ടാങ്കർ മുംബൈയിലെത്തി

Share this Video

രണ്ട് ഇന്ത്യൻ കപ്പലുകളിൽ ഒന്ന് ഇന്ന് ഗുജറാത്ത് തീരത്തെത്തും; ഹോർമുസ് കടലിടുക്ക് കടന്ന് ക്രൂഡ് ഓയിൽ ടാങ്കർ മുംബൈയിലെത്തി, അമേരിക്കൻ സൈനിക നീക്കത്തിൽ ഇന്ത്യ പങ്കാളിയാവില്ല, ഇറാനുമായുള്ള ചർച്ചകൾ ഫലം കാണുന്നുവെന്ന് എസ് ജയശങ്കർ

Related Video