പാലക്കാട് വടക്കഞ്ചേരി മേൽപ്പാലത്തിലൂടെയുള്ള ഗതാഗതം നിര്‍ത്തിവെച്ചു; വടക്കഞ്ചേരി-മണ്ണുത്തി പാതിയിലെ കോൺക്രീറ്റ് പാളികൾ വീണ സംഭവം ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയാക്കിയതിന് പിന്നാലെയാണ് നടപടി