കൂളന്‍റ് കുറയുന്നത് നിസാരമാക്കരുത്; ലക്ഷണങ്ങൾ അറിയാം

Share this Video

കാറിൽ കൂളന്റ് കുറയുന്നുണ്ടോ? ഈ ലക്ഷണങ്ങൾ അവഗണിച്ചാൽ എഞ്ചിൻ അമിതമായി ചൂടാകുന്നതിനും ഹെഡ് ഗാസ്‍കറ്റിന് കേടുപാടുകൾ സംഭവിക്കുന്നതിനും വലിയ അറ്റകുറ്റപ്പണി ചെലവുകൾക്കും കാരണമായേക്കാം.

Related Video