'എം.എ.ബേബിയെപ്പോലെ ഒരാൾ ചവിട്ടിത്തിരുമ്മാൻ ശ്രമിച്ചാൽ ഈ പാർട്ടി മരണാസന്നമാകും, എന്തൊരു ബാലിശമായ വാദങ്ങളാണ് അദ്ദേഹം പറയുന്നത്, ഈ നേതാക്കൾ ജനങ്ങളെ പാർട്ടിയിൽനിന്നും അകറ്റിക്കൊണ്ടിരിക്കുകയാണ്'; മാധ്യമപ്രവർത്തകൻ എ.വി.അനിൽകുമാർ