പത്തനംതിട്ടയിൽ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ച കേസിൽ വെെദ്യപരിശോധന ഫലവും സാഹചര്യ തെളിവുകളിൽ വൈരുദ്ധ്യവും കണ്ടെത്തിയതോടെ കസ്റ്റഡിയിലുളള ആറുപേരെ വിട്ടയച്ചു