തദ്ദേശ സ്ഥാപനങ്ങളിൽ കെട്ടിട നിർമാണ പെർമിറ്റ് നൽകുന്നതിൽ അഴിമതി കണ്ടെത്തി വിജിലൻസ്; 30 ഉദ്യോഗസ്ഥർ ഓൺലെെനായി ലക്ഷങ്ങൾ കെെപ്പറ്റിയെന്ന് കണ്ടെത്തൽ