പിഎഫ് അക്കൗണ്ടിലെ പണം യുപിഐ വഴി; ഇക്കാര്യങ്ങൾ മറക്കല്ലേ | PF Withdrawal

പിഎഫ് അക്കൗണ്ടിലെ പണം യുപിഐ വഴി; ഇക്കാര്യങ്ങൾ മറക്കല്ലേ | PF Withdrawal

Published : May 26, 2026, 01:11 PM IST

പിഎഫ് അക്കൗണ്ടില്‍ നിന്ന് യുപിഐ വഴി നേരിട്ട് പണം പിന്‍വലിക്കാനുള്ള സൗകര്യം ലഭ്യമാക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ് കേന്ദ്രം. ഇപിഎഫ്ഒയുടെ പുതിയ പതിപ്പായ 3.0 വരുന്നതോടെയാണ് യുപിഐ വഴി പണം പിന്‍വലിക്കാനുള്ള സൗകര്യം ലഭ്യമാകുക. 5 ലക്ഷം രൂപ വരെയുള്ള തുക വേഗത്തില്‍ പിന്‍വലിക്കാന്‍ ഇതിലൂടെ സാധിക്കും. ഇതിനായുള്ള പരിശോധനകള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. പുതിയ സംവിധാനം വരുന്നതോടെ യുപിഐ പിന്‍ ഉപയോഗിച്ച് അക്കൗണ്ടിലേക്ക് എളുപ്പത്തില്‍ പണം മാറ്റാനാകും.

03:32പിഎഫ് അക്കൗണ്ടിലെ പണം യുപിഐ വഴി; ഇക്കാര്യങ്ങൾ മറക്കല്ലേ | PF Withdrawal
07:53ടിനി ടോമിനെതിരെ നിയമ നടപടിക്കൊരുങ്ങി അൻസിബ ഹസ്സൻ | Ansiba Hassan | AMMA
05:34അമേരിക്കയിലെ ഇന്ധനവില വർധനവ്; ജനങ്ങളുടെ പ്രതികരണം | America | Oil Price Hike
02:38ഏത് നിമിഷവും തകർന്നു വീഴാം 'ജലബോംബായി' ചെന്നീർക്കരയിലെ വാട്ടർടാങ്ക് Water Tank
02:46ഇന്ധന വില വര്‍ധന; നിര്‍മ്മാണ സാമഗ്രികളുടെ വില വര്‍ധിച്ചു | Fuel Price Hike
03:43വികസനത്തിനായി കിടപ്പാടവും സ്ഥലവും വിട്ടുനൽകി; നഷ്ടപരിഹാരത്തിനായി അലഞ്ഞ് കുടുംബം | Compensation
02:3719 കാരി പ്രസവിച്ചത് ശുചിമുറിയിൽ, ശേഷം നവജാത ശിശുവിനെ ജനലിലൂടെ വലിച്ചെറിഞ്ഞു | Alappuzha | New Born
02:26ഡി കെ ശിവകുമാറിന് മുഖ്യമന്ത്രി പദവി നൽകുന്നത് ചെറുക്കുമോ സിദ്ധരാമയ്യ?
09:36AMMAയിലും പൊട്ടിത്തെറി! ’ഗം’ | AMMA Controversy | GUM 26 April 2026