'സഖാക്കളെ വിറ്റ് പിണറായി ഉണ്ടാക്കിയ കോടികളുടെ കണക്ക് കേരളത്തിൽ പാണന്മാർ പാടിനടക്കും, CMRL കേസ് മഞ്ഞുമലയുടെ ഒരറ്റം മാത്രം'; ഉപ്പ് തിന്നവൻ വെള്ളം കുടിക്കുമെന്ന് ഷോൺ ജോർജ് T. Veena, daughter of ex-Kerala CM Pinarayi Vijayan, appears before ED for questioning in CMRL pay-off case