
ഇ ഡിയുടെ ചോദ്യമുനയിൽ വീണ; മാസപ്പടി കേസിൽ വീണയെ ചോദ്യം ചെയ്യുന്നത് ആറാം മണിക്കൂറിലേക്ക്
മാസപ്പടി കേസിൽ വീണയെ ചോദ്യം ചെയ്യുന്നത് ആറാം മണിക്കൂറിലേക്ക്; സിഎംആര്‍എൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് വീണ ഇ ഡിക്ക് മുന്നിൽ വിശദീകരിക്കേണ്ടി വരിക ED | Veena T | Exalogic solutions | Pinarayi Vijayan | CMRL pay-off case
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക