'ശരശയ്യയിലെ ഭീഷ്മാചാര്യന്റെ അവസ്ഥയാണ് പിണറായിക്ക്, പിപ്പിടിവിദ്യകൾ‌ കൊണ്ടാണ് പിടിച്ചുനിൽക്കുന്നത്'

Published : Jun 24, 2026, 09:01 PM IST

'പിണറായി വിജയന്റെ വെല്ലുവിളി കേട്ടാൽ തോന്നും അദ്ദേഹമാണ് ഇപ്പോഴും മുഖ്യമന്ത്രിയെന്നും വി.ഡി.സതീശനാണ് പ്രതിപക്ഷ നേതാവെന്നും, ശരശയ്യയിൽ കിടക്കുന്ന ഭീഷ്മാചാര്യന്റെ അവസ്ഥയാണ് പിണറായിക്ക്, ചില പിപ്പിടി വിദ്യകൾ‌കൊണ്ടാണ് അദ്ദേഹം പിടിച്ചുനിൽക്കുന്നത്'; അഡ്വ. എ.ജയശങ്കർ

07:20CJP സമരത്തിലെ സ്ത്രീകൾക്കെതിരെ വിദ്വേഷ പരാമർഷം; RSS സഹയാത്രികൻ ടിജി മോഹൻദാസിന്റെ വീട്ടിൽ പരിശോധന
03:46അർജുൻ ആയങ്കിക്ക് പിന്നാലെ മറ്റൊരു അറസ്റ്റോ?; സംഘപരിവാർ സഹയാത്രികൻ ടിജി മോഹൻദാസിനും കുരുക്ക്
02:56ടി.ജി മോഹൻദാസിന്റേത് മനുഷ്യത്വ രഹിതമായ പ്രസ്താവന, അറസ്റ്റ് ചെയ്യണം: ടി.ടി ജിസ്മോൻ
06:07ടി.ജി.മോഹൻദാസിൻ്റെ വീട്ടിൽ പൊലീസ്; മട്ടാഞ്ചേരിയിലെ വീട്ടിലാണ് പൊലീസ് എത്തിയത്
01:45ടിജി മോഹന്‍ദാസിന്റെ അറസ്റ്റ് നിയമത്തിലെ പഴുത് അടച്ചുള്ള പൊലീസ് നടപടി: രാജു പി നായര്‍
01:37ആദ്യമായിട്ടല്ല ഒരാളെ കടലിൽ കാണാതെ പോകുന്നതെന്ന് മുഖ്യമന്ത്രി; ഏകോപനത്തിൽ പരാജയമെന്ന് പി രാജീവ്
27:13കേരളം: രാജ്യത്തേറ്റവും അപകടകരമായ കാലാവസ്ഥയുടെയും പരിസ്ഥിതിയുടെയും നാട്
03:43സുരേഷ് ​ഗോപി ഇടപെട്ടു;നീണ്ടകരയിൽ കാണാതായ മത്സ്യത്തൊഴിലാളികളെ തെരയാനായി നാവികസേനയെത്തി
03:31കേരളത്തിലെ മാധ്യമങ്ങളോട് പ്രതികരിക്കില്ലെന്ന് അർജുൻ ആയങ്കിയുടെ സഹോദരൻമാർ |Arjun Ayaanki
02:32ഇന്ത്യൻ ബാങ്കിലെ ക്രമക്കേടിൽ കൂടുതൽ തട്ടിപ്പോ? ചുരുളഴിക്കാൻ കേസ് ക്രൈംബ്രാഞ്ചിന് | Indian bank Scam