പയ്യന്നൂർ രക്തസാക്ഷികളുടെ മണ്ണാണ് അവിടെയാണ് പാർട്ടി പുറത്താക്കപ്പെട്ടത്, രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ മതിയായ രേഖകൾ പോലും ജനങ്ങൾക്ക് മുന്നിൽ വയ്ക്കാൻ സാധിച്ചിട്ടില്ല