പിണറായി വിജയൻ ജനങ്ങളെയാണ് കുറ്റപ്പെടുത്തുന്നത് സ്വന്തം തെറ്റ് മനസിലാക്കുന്നില്ല
പയ്യന്നൂർ രക്തസാക്ഷികളുടെ മണ്ണാണ് അവിടെയാണ് പാർട്ടി പുറത്താക്കപ്പെട്ടത്, രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ മതിയായ രേഖകൾ പോലും ജനങ്ങൾക്ക് മുന്നിൽ വയ്ക്കാൻ സാധിച്ചിട്ടില്ല