
കശുവണ്ടി വികസ കോര്‍പ്പറേഷന്‍ അഴിമതി കേസില്‍ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നിഷേധിക്കുന്ന നിലപാടായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്, 2020ല്‍ മുഖ്യമന്ത്രി ആയിരുന്ന പിണറായി വിജയന്‍ പറഞ്ഞത് കേള്‍ക്കാം Cashew Corporation case | High court | Kerala Government | VD Satheesan | UDF