
കളമശ്ശേരി കൂട്ട ബലാത്സംഗക്കേസിലെ പ്രതികൾ എവിടെ? പങ്കാളി പുറത്ത് പോയെന്ന് ഉറപ്പാക്കിയ ശേഷം യുവതിയെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി രാസലഹരി നൽകി പീഡിപ്പിച്ചു, കൂടുതൽ ഉപദ്രവിച്ചത് രണ്ടാംപ്രതിയായ സ്ത്രീ, ഇരയെ കുടുക്കാൻ നടത്തിയ വമ്പൻ ആസൂത്രണത്തിന്റെ വിവരങ്ങൾ പുറത്ത്