
സിപിഎം പാർട്ടി ഓഫീസുകൾ അനാശ്യാസ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുന്നു: പ്രശാന്ത് ശിവൻ
പാർട്ടി ഓഫീസിനുള്ളിൽ പീഡനശ്രമം നടത്തിയെന്നാണ് ഇ. എൻ. സുരേഷ് ബാബുവിനെതിരെ ഉയർന്നിരിക്കുന്ന പരാതി, സിപിഎം പാർട്ടി ഓഫീസുകൾ അനാശാസ്യ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്; ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ