പ്ലാൻ ചെയ്തുള്ള ഓപ്പറേഷന്റെ ബാക്കിപത്രമായി രഞ്ജിത്തിന്റെ അറസ്റ്റ് ; കോട്ടയത്തുനിന്നും ഇടുക്കിയിലേക്ക് പോകും വഴി വാഹനം തടഞ്ഞാണ് അറസ്റ്റ്, വൈകാതെ കൊച്ചി പൊലീസിന് കൈമാറും Director Ranjith arrested on young actress's harassment complaint