
ആറന്മുള നിയോജകമണ്ഡലത്തിലെ ജനങ്ങൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം ?
ചരിത്ര സ്മാരകങ്ങളുടെ സംരക്ഷണം, റോഡുകളുടെ ശോചനീയ അവസ്ഥ, വികസനവും പരിസ്ഥിതി സംരക്ഷണവും, വള്ളംകളി, പാർത്ഥസാരഥി ക്ഷേത്രം, ക്ഷേത്രത്തിലെ ആനക്കൊട്ടിൽ തുടങ്ങിയ ടൂറിസം സാദ്ധ്യതകൾഎന്നിവയുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന പ്രയാസങ്ങൾ തുറന്നു പറയുകയാണ് ആറന്മുള നിയോജകമണ്ഡലത്തിലെ ജനങ്ങൾ