NDA ക്യാമ്പിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിൽ; തിരുവല്ലയിൽ വൈകിട്ട് നാലിന് പൊതുയോഗം , തിരുവനന്തപുരത്ത് വൈകിട്ട് റോഡ് ഷോ