പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം യുഎഇ സന്ദർശിച്ചേക്കും; യൂറോപിലേക്കുള്ള യാത്രയ്ക്കിടെ യുഎഇയിൽ ഇറങ്ങാനാണ് ആലോചന, യുഎഇ പ്രസിഡൻ്റിനെ ഇന്ത്യയുടെ ഐക്യദാർഢ്യം നേരിട്ട് അറിയിക്കും Narendra Modi | UAE - India relations | Iran Israel Conflict