മുഖ്യമന്ത്രി ചർച്ചകൾ നടക്കുന്നത് അനവസരത്തിൽ, ലീഗിന്റെ മന്ത്രിമാരെ വെറും അഞ്ചിൽ ഒതുക്കരുത്, വിസ്‌മയം ഉണ്ടാകും, യുഡിഎഫിന്റെ അഭിപ്രായത്തിന് ഒപ്പം ലീഗ് നിൽക്കും: പിഎംഎ സലാം