
കൗണ്ടിംഗിന് മുന്നേയുളള മുഖ്യമന്ത്രി ചർച്ച മലർന്ന് കിടന്ന് തുപ്പുന്നതിന് തുല്ല്യം: എം കെ രാഘവൻ
വോട്ടെണ്ണും മുൻപ് മുഖ്യമന്ത്രി ചർച്ച ശരിയായ നടപടിയല്ല, ഭൂരിപക്ഷം കിട്ടും മുൻപ് അടി തുടങ്ങിയത് ഗുണം ചെയ്യില്ല, കൗണ്ടിംഗിന് മുന്നേയുളള മുഖ്യമന്ത്രി ചർച്ച മലർന്ന് കിടന്ന് തുപ്പുന്നതിന് തുല്ല്യം: എം കെ രാഘവൻMK Raghavan | Kerala Election 2026 | VD Satheesan | Asianet News