ദില്ലിയിൽ പൊലീസും യൂത്ത് കോൺഗ്രസ് പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി; മർദിച്ചെന്നും ആരോപണം | Delhi

ദില്ലിയിൽ പൊലീസും യൂത്ത് കോൺഗ്രസ് പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി; മർദിച്ചെന്നും ആരോപണം | Delhi

Published : Oct 14, 2026, 09:06 PM IST

ദില്ലിയിൽ പാർലമെൻറ്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്കുള്ള മാർച്ചിനിടെ യൂത്ത് കോൺഗ്രസ് പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി, പ്രവർത്തകരെ ബലംപ്രയോഗിച്ച് കസ്റ്റഡിയിലേക്ക് മാറ്റി ദില്ലി പൊലീസ്, മർദിച്ചെന്നും ആരോപണം

03:18നെടുമ്പാശ്ശേരി മിനികൂപ്പർ അപകടം; പ്രതികളുടെ ജ്യാമാപേക്ഷ നാളെ പരിഗണിക്കും | Nedumbassery Car accident
02:43കൊടുങ്ങല്ലൂരിലെ 18കാരന്റെ മരണം; പൊലീസിനെതിരെ ​ഗുരുതര ആരോപണം | Thrissur | Kerala Police
03:55നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: പ്രതികളുടെ ജാമ്യാപേക്ഷ നാളെ കോടതിയിൽ, പ്രതികളെ കസ്റ്റഡിയിൽ വിട്ടു
02:08മാസപ്പടി, ഹവാല കേസുകളിൽ പിണറായിയും മറ്റ് പ്രതികളും നൽകിയ അപ്പീൽ നിലനിൽക്കുമോ?; ഹൈക്കോടതി വിധി നാളെ
03:35‘ഇന്ദിര’യെ വെട്ടി കേന്ദ്രം; ഇന്ദിരാഗാന്ധിയുടെ പേരിലുള്ള സാമൂഹിക സുരക്ഷാ പദ്ധതികളുടെ പേരുകൾ മാറ്റി
09:59ഗ്യാനേഷ് കുമാറിന്റെ രാജി: ദില്ലിയിൽ മിന്നൽ സമരങ്ങൾ, തടഞ്ഞ് പൊലീസ്, സംഘർഷം, പ്രതിഷേധക്കാർക്ക് പരിക്ക്
05:41പൊലീസും വിദ്യാർത്ഥികളും നേർക്കുനേർ; ​ഗ്യാനേഷിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ SFI-DYFI മാർച്ച്
07:55അസ്‌ലം ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്; കള്ളക്കേസല്ലെന്ന് ഇരയായ പെൺകുട്ടിയുടെ കുടുംബം | Kodungallur
05:47രാത്രി 1:30ന് നടന്ന അപകടത്തിൽ അറസ്റ്റ് രേഖപ്പെടുത്തിയത് രാവിലെ 10 കഴിഞ്ഞ്: പിണറായി വിജയൻ | Pinarayi