ക്ഷേത്ര ഉത്സവുമായി ബന്ധപ്പെട്ട തർക്കം; ആലപ്പുഴയിൽ ആർ എസ് എസ് പ്രവർത്തകൻ വിഷ്ണുവിനെ ആക്രമിച്ചത് ആസൂത്രിതമെന്ന് പൊലീസ്, കേസിൽ 3 പേർ അറസ്റ്റിൽ