നടന്നത് വലിയ സാമ്പത്തിക തിരിമറി; അയോധ്യ ക്ഷേത്ര കൊള്ളയിൽ ബിജെപി ഒന്നും മിണ്ടുന്നില്ലെന്ന് കെ സി

Share this Video

അയോധ്യ ക്ഷേത്ര കൊള്ള; ചമ്പത് റായിക്കെതിരെ ബാർ അസോസിയേഷൻ പൊലീസിൽ പരാതി നൽകി, കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് , കൊള്ളയിൽ ബിജെപി മിണ്ടുന്നില്ലെന്ന് കെ സി വേണുഗോപാൽShri Ram Janmabhoomi Teerth Kshetra Trust | DonationTheft | Ayodhya Ram Temple | KC Venugopal

Related Video